Saturday, July 24, 2010

സംഖ്യകള്‍ക്ക് ആ പേരു വന്നതെങ്ങനെ

ഈ അടുത്തദിവസം കിട്ടിയ ഒരു ഇമെയില്‍ സന്ദേശമാണ് ഇത് എഴുതാനെന്നെ പ്രേരിപ്പിച്ചത്. അക്കങ്ങളെ കുറിച്ചുള്ള ഒരു പുത്തനറിവായിരുന്നു എനിക്കത്.
അതി പ്രാചീന കാലം മുതല്‍ തന്നെ മനുഷ്യന്‍ എണ്ണാന്‍ ആരംഭിച്ചിരുന്നു. അക്കങ്ങള്‍ കണ്ടുപിടിക്കുന്നതിനു മുമ്പുതന്നെ ഒന്നിനൊന്നു പൊരുത്തപെടുത്തി എണ്ണം കൂടുതലുള്ളവ, കുറവുള്ളവ ഇവ നിര്‍ണ്ണയിച്ചിരുന്നു. വളരെ കാലങ്ങള്‍ക്കു ശേഷമാണ് അക്കങ്ങള്‍ ഉപയോഗിക്കാന്‍ ആരംഭിച്ചത്. ലോകത്തില്‍ അക്കങ്ങള്‍ ആദ്യമായി രൂപപ്പെട്ടത് ഭാരതം, ചൈന, ഈജിപ്ത്, മെസപ്പട്ടാമിയ എന്നീ രാജ്യങ്ങളിലാണ്. ഇന്ന് ലോകത്ത് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്നത് ഹിന്ദു-അറബ് അക്കങ്ങളായ 0,1,2,3,4,5,6,7,8,9 ഇവയാണല്ലോ.
എന്തുകൊണ്ട് 1 നെ ഒന്ന് എന്നും 2 നെ രണ്ട് എന്നും 3 നെ മൂന്ന് എന്നും ......................... പറയുന്നു എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? ഈ പേരു നല്കാന്‍ എന്തെങ്കിലും കാരണമുണ്ടോ ?............
ഉണ്ടെന്നാണ് പറയുന്നത്. സംഖ്യകളെഴുതുമ്പോള്‍ അതിലുണ്ടാകുന്ന കോണുകളുടെ എണ്ണം നോക്കിയാണ് പേരു നല്കിയിട്ടുള്ളത്. 0 ഇതില്‍ കോണുകളൊന്നുമില്ല.


Monday, June 14, 2010

സര്‍വ്വസമത

This is a trial post. How to embedd a ggb Applet in blog.

Thanks Hassainar Sir.



Sorry, the GeoGebra Applet could not be started. Please make sure that Java 1.4.2 (or later) is installed and active in your browser (Click here to install Java now)

Friday, June 11, 2010

12 വശങ്ങളുള്ള ഒരു ബഹുഭുജം റൂളറും കോമ്പസ്സും ഉപയോഗിച്ച് എങ്ങനെ നിര്‍മിക്കാമെന്ന് താഴെ കാണിച്ചിരിക്കുന്നു,
ജിയോജിബ്ര ഉപയോഗിച്ചാണ് ഇത് വരച്ചിരിക്കുന്നത്.

How to easily draw a 12 sided polygon using only a compass and a straight edge?



Sorry, the GeoGebra Applet could not be started. Please make sure that Java 1.4.2 (or later) is installed and active in your browser (Click here to install Java now)


Press play button to see the steps

Sunday, February 28, 2010

windows ഉള്ള സിസ്റ്റങ്ങളില്‍ linux ഇന്‍സ്റ്റാള്‍ ‌ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

windows ഉള്ള സിസ്റ്റങ്ങളില്‍ linux ഇന്‍സ്റ്റാള്‍ ‌ചെയ്യുമ്പോള്‍ widows പോകുന്നു എന്നു പലരും പറയാറുണ്ട്
partition ല്‍ ശ്രദ്ധിക്കാത്തതു കൊണ്ടാണ് ഇത് സംഭവിക്കുന്നത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ആദ്യം windows ല്‍ login ചെയ്ത് hard disk ല്‍ free space ഉണ്ടൊ എന്നു നോക്കുക
ആവശ്യമായ free space ഇല്ല എങ്കില്‍ windows ലെ ഏതെങ്കിലും partition linux install ചെയ്യാനായി ഒഴിവാക്കിയിടുക
ലിനക്സ് CD ഇട്ട് Boot ചെയ്യുക.
partition ന്റെ ഭാഗം എത്തുമ്പോള്‍ 
select guided partitioning then enter.

select partion manually
ഇതില്‍ enter ചെയ്താല്‍ ഡിസ്കിലുള്ള partitions ഉം freespace ഉണ്ടെങ്കില്‍ അതും കാണിക്കും.
ആവശ്യമായ free space ഉണ്ട് എങ്കില്‍ അത് select ചെയ്യുക.
ഇല്ല എങ്കില്‍ windows ലെ ഒഴിവാക്കിയിട്ട partition select ചെയ്ത് എന്റര്‍ കീ അമര്‍ത്തുക.
(fat വിന്‍ഡോസിന്റേയും ext ലിനക്സിന്റേയും ആണ്. ext partition ഉണ്ടെങ്കില്‍ അത് delete ചെയ്താല്‍ മതി.)
വരുന്ന window ല്‍ delete partition select ചെയ്ത് എന്റര്‍ കീ അമര്‍ത്തുക.
വീണ്ടും പഴയ window ല്‍ വരും.
ഇപ്പോള്‍ ആവശ്യമായ free space ഉണ്ടാകും.
വീണ്ടും guided partitioning എടുത്ത് install the package in the largest free space
select ചെയ്ത് എന്റര്‍ കീ അമര്‍ത്തുക.
hard disk ലേക്ക് എഴുതുന്നതിനുള്ള permission ചോദിക്കുന്ന window ല്‍ yes select ചെയ്ത് എന്റര്‍ കീ അമര്‍ത്തുക.
ഇനി സാധാരണപോലെ ബാക്കിഭാഗം install ചെയ്യുക

is this enough to clear your doubts ?
Please comment your experience using these steps.

Tuesday, February 16, 2010

ലിനക്സില്‍ rootആയി ലോഗിന്‍ ചെയ്യാന്‍

റൂട്ടിന്റെ പാസ് വേര്‍ഡ് ശരിക്കറിയാമായിരുന്നിട്ടും റൂട്ടില്‍ ലോഗിന്‍ ചെയ്യാന്‍ പറ്റാത്ത കാര്യം പലരും പറയാറുണ്ട്.
യൂസര്‍നെയിമും പാസ് വേര്‍ഡും നല്കേണ്ട വിന്‍ഡൊയില്‍ താഴെ കാണുന്ന Actions ല്‍ click ചെയ്യുക.
വരുന്ന window ല്‍ configure login manager ല്‍ click ചെയ്യുക
റൂട്ട് പാസ് വേര്‍ഡ് നല്കുക.
വരുന്ന window ല്‍ security ല്‍ click ചെയ്യുക. അതില്‍
Allow system administrator to login എന്നതിന് ഇടതു വശത്തുള്ള ബോക്സില്‍ click ചെയ്യുക

ബോക്സില്‍ ടിക് മാര്‍ക്ക് വന്നിട്ടുണ്ടാകും.
window close ചെയ്യുക.
‌ഇനി റൂട്ടായി login ചെയ്തു നോക്കൂ.

ശരിയായില്ലേ ?